KURISHINTE PRAYANAM: ഞാന്‍ യേശുവിന്‍റെ പടയാളിയും പോരാളിയുമാണ്..... മരണംവരെ പോരാടും....കാരണം എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്...... എന്‍റെ യുവത്വം യേശുവിന്...... കെ.സി.വൈ.എമ്മില്‍ ചേരൂ... ക്രിസ്തുവിനു സാക്ഷിയാകൂ....- THIS BLOG IS LAUNCHED FOR THE YOUTH OF THE ARCHDIOCESE OF TRICHUR (WORKING OR STUDYING INSIDE OR OUTSIDE THE EPARCHY).................... TO PUBLISH THE KCYM PROGRAMMES IN YOUR PARISH IN THE BLOG, PLEASE SEND THE PHOTOS WITH DESCRIPTION THROUGH MAIL (kcymtcr@gmail.com) .................THE PROTECTION OF MINORITY RIGHTS IS THE RESPONSIBILITY OF THE GOVERNMENT: MAR ANDREWS THAZHATH....PLEASE CLICK.........

Monday 18 February 2013

MAR JOSEPH KUNDUKULAM: A REMEMBERANCE

തൃശ്ശൂര്‍ അതിരൂപത കാത്തലിക്‌ യൂണിയന്‍ - കെ.സി.വൈ.എം റൂബി ജൂബിലിയോട്‌ അനുബന്ധിച്ച്‌ സ്ഥാപക നേതാക്കളായ പാവങ്ങളുടെ പിതാവായ മാര്‍ ജോസഫ്‌ കുണ്ടുകുളം പിതാവിന്റെയും, പ്രൊ.ബി.സി വര്‍ഗ്ഗീസ്‌, ഐപ്പുണ്ണി മാസ്റ്റര്‍, പോള്‍ നെല്ലിശ്ശേരി എന്നിവരുടെയും അനുസ്‌മരണദിനം ആചരിക്കുന്നു. പറപ്പൂര്‍ സെന്റ്‌ ജോണ്‍ നെപുംസ്യാന്‍ ഫൊറോന പള്ളിയില്‍വെച്ച്‌ 2013 ഏപ്രില്‍ 28 ഞായര്‍ 5 മണിക്ക്‌ നടക്കുന്ന അനുസ്‌മരണബലിയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ മത-സാമൂഹിക - സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത്‌ സംസാരിക്കുമെന്ന്‌ ജനറല്‍ കണ്‍വീനര്‍ ജോസ്‌മോന്‍ കെ.ഫ്രാന്‍സീസ്‌, ജോയന്റ്‌ കണ്‍വീനര്‍ ആന്റോണ്‍ ഡേവീസ്‌ എന്നിവര്‍ അറിയി

INAUGURATION OF JAGARANA PADAYATHRA BY ARCHBISHOP MAR ANDREWS THAZHATH